ചെ​റു​പു​ഞ്ചി​രി​യോ​ടെ മാണിക്യൻ; ഒ​ടി​യ​ന്‍റെ പോ​സ്റ്റ​ർ എ​ത്തി
Thursday, September 6, 2018 11:43 AM IST
മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കു​ന്ന വി.​എ.​ശ്രീ​കു​മാ​ർ മേ​നോ​ൻ ചി​ത്രം ഒ​ടി​യ​ന്‍റെ പു​തി​യ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ക​രി​മ്പ​ടം പു​ത​ച്ച് മാ​നു​ക​ൾ​ക്കൊ​പ്പം ചെ​റു​പു​ഞ്ചി​രി​യോ​ടെ നി​ൽ​ക്കു​ന്ന മോ​ഹ​ൻ​ലാ​ലി​ന്‍റെ ചി​ത്ര​മാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്. മാ​യാ​ജാ​ല വി​ദ്യ​ക്കാ​ര​നാ​യ ഒ​ടി​യ​ൻ മാ​ണി​ക്യ​ന്‍റെ​യും തേ​ങ്കു​റു​ശ്ശി ഗ്രാ​മ​ത്തി​ന്‍റെയും ക​ഥ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം.

മ​ഞ്ജു വാ​ര്യ​ർ, പ്ര​കാ​ശ് രാ​ജ് തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​നു വേ​ണ്ടി ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് ഒ​ടി​യ​ൻ നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.