പ്ര​ണ​യ​ദി​ന​ത്തി​ൽ അ​ഡാ​ർ ല​വ് എ​ത്തും
Friday, December 14, 2018 11:27 AM IST
ഒ​മ​ർ ലു​ലു​വി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ഒ​രു അ​ഡാ​ർ ല​വ്വി​ന്‍റെ റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. 2019 ഫെ​ബ്രു​വ​രി 14ന് ​ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

മു​ൻ​പ് പു​റ​ത്തു വി​ട്ട മാ​ണി​ക്യ മ​ല​രാ​യ പൂ​വി എ​ന്ന ഗാ​ന​ത്തി​ലൂ​ടെ സി​നി​മ​യി​ലെ താ​ര​മാ​യ പ്രി​യ പ്ര​കാ​ശ് വാ​ര്യ​ർ ഏ​റെ പ്ര​ശ​സ്തി സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

മാ​ത്ര​മ​ല്ല അ​ടു​ത്തി​ടെ പു​റ​ത്തു​വി​ട്ട എ​ടി പെ​ണ്ണെ ഫ്രീ​ക്ക് പെ​ണ്ണെ എ​ന്ന ഗാ​ന​ത്തി​നും വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ച​ത്. ഹാ​പ്പി വെ​ഡ്ഡിം​ഗ്, ച​ങ്ക്സ് എ​ന്നീ സി​നി​മ​ക​ൾ​ക്കു ശേ​ഷം ഒ​മ​ർ ലു​ലു സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ഒ​രു അ​ഡാ​ർ ല​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.