ടോ​വി​നൊ​യു​ടെ കു​പ്ര​സി​ദ്ധ പ​യ്യ​ൻ ന​വം​ബ​റി​ലെ​ത്തും
Friday, October 5, 2018 3:51 PM IST
മ​ധു​പാ​ലി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ ടോ​വി​നൊ തോ​മ​സ് നാ​യ​ക​നാ​കു​ന്ന ഒ​രു കു​പ്ര​സി​ദ്ധ പ​യ്യ​ൻ ന​വം​ബ​ർ ഒ​മ്പ​തി​ന് തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. അ​ജ​യ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ ടോ​വി​നോ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

നി​മി​ഷ സ​ജ​യ​ൻ, അ​നു​സി​ത്താ​ര, ശ​ര​ണ്യ, സി​ദ്ദി​ഖ്, ദി​ലീ​ഷ് പോ​ത്ത​ൻ, ശ്വേ​ത മേ​നോ​ൻ, അ​ല​ൻ​സി​യ​ർ, നെ​ടു​മു​ടി വേ​ണു എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. വീ ​സി​നി​മാ​സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.