സാ​ഹി​ബ​യാ​യി ഐ​മ; പ​ട​യോ​ട്ട​ത്തി​ന്‍റെ പു​തി​യ പോ​സ്റ്റ​ർ എ​ത്തി
Saturday, September 8, 2018 11:33 AM IST
ബി​ജു മേ​നോ​ൻ നാ​യ​ക​നാ​കു​ന്ന പ​ട​യോ​ട്ട​ത്തി​ന്‍റെ പു​തി​യ പോ​സ്റ്റ​ർ എ​ത്തി. ഐ​മ റോ​സ്മി സെ​ബാ​സ്റ്റ്യ​ന്‍റെ ചി​ത്ര​മാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്. ചി​ത്ര​ത്തി​ൽ സാ​ഹി​ബ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഐ​മ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

റ​ഫീ​ഖ് ഇ​ബ്രാ​ഹിം ആ​ണ് പ​ട​യോ​ട്ടം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചെ​ങ്ക​ൽ ര​ഘു എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ ബി​ജു മേ​നോ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വീ​ക്ക​ൻ​ഡ് ബ്ലോ​ക്ക്ബ​സ്റ്റേ​ഴ്സി​ന്‍റെ നി​ർ​മാ​ണ​ത്തി​ലാ​ണ് പ​ട​യോ​ട്ടം ഒ​രു​ങ്ങു​ന്ന​ത്. അ​നു സി​ത്താ​ര, ദി​ലീ​ഷ് പോ​ത്ത​ൻ, സൈ​ജു കു​റു​പ്പ്, ബേ​സി​ൽ, സു​ധി കോ​പ്പ, സേ​തു ല​ക്ഷ്മി, ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.