അ​ർ​ജു​ൻ അ​ശോ​ക​നും അ​ന​ശ്വ​ര രാ​ജ​നും മ​മി​ത​യും വീ​ണ്ടും; പ്ര​ണ​യ​വി​ലാ​സം 17ന്
Monday, January 30, 2023 2:48 PM IST
സൂ​പ്പ​ര്‍ ശ​ര​ണ്യ​ക്ക് ശേ​ഷം അ​ര്‍​ജു​ൻ അ​ശോ​ക​നും അ​ന​ശ്വ​ര രാ​ജ​നും ഒ​ന്നി​ക്കു​ന്ന ചി​ത്രം ഫെ​ബ്രു​വ​രി 17ന് ​തി​യ​റ്റ​റി​ലെ​ത്തും. പ്ര​ണ​യ വി​ലാ​സം എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്.

നി​ഖി​ല്‍ മു​ര​ളി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ജ്യോ​തി​ഷ് എം., ​സു​നു എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

സൂ​പ്പ​ര്‍ ശ​ര​ണ്യ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച മ​മി​ത​യും ചി​ത്ര​ത്തി​ലു​ണ്ട്. മി​യ, ഹ​ക്കിം ഷാ, ​മ​നോ​ജ് കെ.യു. എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ള്‍.

ഷി​നോ​സ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ണം. ഷാ​ൻ റ​ഹ്‍​മാ​ൻ ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​നം നി​ര്‍​വ​ഹി​ക്കു​ന്നു. സി​ബി ച​വ​റ, ര​ഞ്‍​ജി​ത്ത് നാ​യ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.