"ആ ​ക​മ​ന്‍റു​ക​ൾ എ​ന്നെ മാ​ന​സി​ക​മാ​യി ത​ള​ര്‍​ത്തി'
Friday, October 8, 2021 9:21 PM IST
ത​ന്‍റെ ശ​രീ​ര​ത്തെ കു​റി​ച്ച് ആ​ളു​ക​ള്‍ പ​റ​ഞ്ഞി​രു​ന്ന കാ​ര്യ​ങ്ങ​ളെ​ല്ലാം മാ​ന​സി​ക​മാ​യി ത​ള​ര്‍​ത്തി​യി​രു​ന്നു​വെ​ന്ന് ന​ടി പാ​ര്‍​വ​തി തി​രു​വോ​ത്ത്. അ​ത്ത​രം അ​ഭി​പ്രാ​യ​ങ്ങ​ളും പ​രി​ഹാ​സ​ങ്ങ​ളും ബു​ളീ​മി​യ എ​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് ത​ന്നെ എ​ത്തി​ച്ചെ​ന്നും പാ​ര്‍​വ​തി ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ കു​റി​ച്ചു. അ​മി​ത ഭാ​ര​ത്തെ​ക്കു​റി​ച്ചും ശ​രീ​ര​പ്ര​കൃ​തി​യെ​ക്കു​റി​ച്ചും അ​മി​ത ആ​ശ​ങ്ക​യു​ള്ള​വ​രി​ൽ കാ​ണു​ന്ന രോ​ഗ​മാ​ണ് ബു​ളീ​മി​യ.

ഞാ​ന്‍ വ​ര്‍​ഷ​ങ്ങ​ളോ​ളം എ​ന്‍റെ ചി​രി അ​ട​ക്കി​പ്പി​ടി​ച്ചി​ട്ടു​ണ്ട്. എ​ന്‍റെ കൂ​ടെ ജോ​ലി ചെ​യ്തി​രു​ന്ന പ​ല​രും ചി​രി​ക്കു​മ്പോ​ള്‍ ക​വി​ളു​ക​ള്‍ വ​ലു​താ​കു​ന്ന​തി​നെ കു​റി​ച്ച് പ​റ​യു​മാ​യി​രു​ന്നു. എ​നി​ക്ക് ന​ല്ല ആ​കൃ​തി​യി​ലു​ള്ള ഭം​ഗി​യു​ള്ള താ​ടി​യി​ല്ലെ​ന്നും പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട് ഞാ​ന്‍ ചി​രി​ക്കു​ന്ന​തു ത​ന്നെ നി​ര്‍​ത്തി.

ജോ​ലി സ്ഥ​ല​ത്തും പു​റ​ത്ത് ഏ​തെ​ങ്കി​ലും പ​രി​പാ​ടി​ക്കു പോ​യാ​ലു​മെ​ല്ലാം ഞാ​ന്‍ ത​നി​ച്ചു ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ തു​ട​ങ്ങി. കാ​ര​ണം, ഞാ​ന്‍ എ​ടു​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ന്‍റെ അ​ള​വി​നെ കു​റി​ച്ച് പ​ല​പ്പോ​ഴും ആ​ളു​ക​ള്‍ ക​മ​ന്‍റ് ചെ​യ്യും. ആ​ളു​ക​ള്‍ പ​റ​യു​ന്ന​തെ​ല്ലാം ത​ന്നെ ഞാ​ന്‍ എ​ന്‍റെ മ​ന​സി​ലേ​ക്ക് എ​ടു​ക്കു​ക​യും സ്വ​യം അ​ത്ത​രം ക​മ​ന്‍റു​ക​ള്‍ പ​റ​യാ​നും തു​ട​ങ്ങി.

വൈ​കാ​തെ ത​ന്നെ ഞാ​ന്‍ ബു​ളീ​മി​യ​യു​ടെ തീ​വ്ര​മാ​യ അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി​പ്പെ​ട്ടു. അ​തി​ല്‍ നി​ന്നും പു​റ​ത്തു​വ​രാ​ന്‍ എ​നി​ക്ക് വ​ര്‍​ഷ​ങ്ങ​ളു​ടെ പ്ര​യ​ത്‌​നം വേ​ണ്ടി​വ​ന്നു. സു​ഹൃ​ത്തു​ക്ക​ളു​ടെ​യും, ഫി​റ്റ്‌​ന​സ് കോ​ച്ചി​ന്‍റെ​യും, തെ​റാ​പ്പി​സ്റ്റി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ ഞാ​ന്‍ വീ​ണ്ടും തു​റ​ന്ന് ചി​രി​ക്കാ​ന്‍ തു​ട​ങ്ങി.- പാ​ർ​വ​തി കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.