മ​മ്മൂ​ട്ടി​യു​ടെ പ​തി​നെ​ട്ടാം പ​ടി
Tuesday, October 9, 2018 10:07 AM IST
ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന മ​മ്മൂ​ട്ടി ചി​ത്രം പ​തി​നെ​ട്ടാം പ​ടി​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ജോ​ണ്‍ ഏ​ബ്ര​ഹാം പാ​ല​യ്ക്ക​ൽ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഓ​ഗ​സ്റ്റ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ലാ​ണ് പ​തി​നെ​ട്ടാം പ​ടി നി​ർ​മി​ക്കു​ന്ന​ത്. കേ​ര​ള ക​ഫേ​യാ​ണ് ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്ത ആ​ദ്യ ചി​ത്രം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.