പ​ഠാ​ൻ വി​ജ​യം ആ​ഘോ​ഷി​ച്ച് മ​ന്ന​ത്ത് ബം​ഗ്ലാ​വി​ന് മു​ന്നി​ൽ ഷാ​രു​ഖ് ഖാ​ൻ; വീ​ഡി​യോ
Monday, January 30, 2023 3:20 PM IST
പ​ഠാ​ൻ സി​നി​മ​യു​ടെ വ​ൻ വി​ജ​യ​ത്തി​ൽ ആ​രാ​ധ​ക​ർ​ക്ക് ന​ന്ദി പ​റ​യാ​ൻ മ​ന്ന​ത്ത് ബം​ഗ്ലാ​വി​ന്‍റെ മ​ട്ടു​പ്പാ​വി​ൽ ക​യ​റി ഷാ​രു​ഖ് ഖാ​ൻ. നാ​ലു വ​ർ​ഷ​ത്തി​ന് ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ ത​ന്‍റെ ചി​ത്ര​ത്തെ സ്വീ​ക​രി​ച്ച ആ​രാ​ധ​ക​രോ​ട് ന​ന്ദി പ​റ​യാ​നാ​ണ് ഷാ​രു​ഖ് എ​ത്തി​യ​ത്.

ഞാ‌​യ​റാ​ഴ്ച വൈ​കി​ട്ടാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ വീ​ടി​ന്‍റെ മു​ക​ളി​ൽ ആ​രാ​ധ​ക​രെ അ​ഭി​വാ​ദ്യം ചെ​യ്യാ​നാ​യി എ​ത്തി​യ​ത്. ഒ​പ്പം പ​ഠാ​നി​ലെ ജൂ​മേ ജോ ​പ​ഠാ​ൻ എ​ന്ന ഗാ​ന​ത്തി​ന് ചു​വ​ടു​ക​ൾ വ​യ്ക്കാ​നും അ​ദ്ദേ​ഹം മ​റ​ന്നി​ല്ല.


വി​ശേ​ഷ​ദി​വ​സ​ങ്ങ​ളി​ലാ​ണ് സാ​ധാ​ര​ണ ഷാ​രു​ഖ് ഖാ​ൻ ആ​രാ​ധ​ക​രെ കാ​ണാ​ൻ എ​ത്താ​റു​ള്ള​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് സ​ർ​പ്രൈ​സ് ആ​യി മ​ന്ന​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​പ്പോ​ൾ ആ​രാ​ധ​ക​രും അ​ത് ആ​ഘോ​ഷ​മാ​ക്കി.

സി​ദ്ധാ​ര്‍​ഥ് ആ​ന​ന്ദ് സം​വി​ധാ​നം ചെ​യ്ത പ​ഠാ​ൻ ചി​ത്ര​ത്തി​ൽ ദീ​പി​ക പ​ദു​ക്കോ​ണാ​ണ് നാ​യി​ക. ജോ​ണ്‍ ഏ​ബ്ര​ഹാ​മും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഡിം​പി​ള്‍ ക​പാ​ഡി​യ, ഷാ​ജി ചൗ​ധ​രി, ഗൗ​തം, അ​ഷു​തോ​ഷ് റാ​ണ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.