അ​പ​വാ​ദ പ്ര​ച​ര​ണ​ങ്ങ​ൾ​ക്ക് കാ​ത് കൊ​ടു​ക്ക​രു​ത്; ഷാ​ജി കൈ​ലാ​സ്
Tuesday, October 9, 2018 9:43 AM IST
ഷാ​ജി കൈ​ലാ​സി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും ഒ​ന്നി​ക്കു​മെ​ന്ന വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. എ​ന്നാ​ൽ ഈ ​പ്രോ​ജ​ക്ട് പി​ന്നീ​ട് ഉ​പേ​ക്ഷി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഈ ​പ്രൊ​ജ​ക്ട് ഉ​പേ​ക്ഷി​ച്ച​തി​നെ സംബന്ധിച്ച് പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ വാ​സ്ത​വ വി​രു​ദ്ധ​മാ​ണെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞ് ഷാ​ജി കൈ​ലാ​സ്.

4 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് തീ​രു​മാ​നി​ച്ചി​രു​ന്ന മ​മ്മൂ​ട്ടി - മോ​ഹ​ൻ​ലാ​ൽ പ്രോ​ജ​ക്ട് ഉ​പേ​ക്ഷി​ച്ച​തി​നെ​ക്കു​റി​ച്ച് വാ​സ്ത​വ​വി​രു​ദ്ധ​മാ​യ പ​ല വാ​ർ​ത്ത​ക​ളും മീ​ഡി​യ​ക​ളി​ൽ കാ​ണു​ന്നു. ഇ​രു​വ​രു​ടെ​യും ഡേ​റ്റു​ക​ൾ ത​മ്മി​ൽ ക്ലാ​ഷ് ആ​യ​തു​കൊ​ണ്ടും തി​ര​ക്ക​ഥാ​കൃ​ത്തു​ക​ളാ​യ ര​ൺ​ജി പ​ണി​ക്ക​ർ, ര​ഞ്ജി​ത് എ​ന്നി​വ​രു​ടെ തി​ര​ക്കു​ക​ൾ കൊ​ണ്ടും കൂ​ടി​യാ​ണ് ആ ​പ്രോ​ജ​ക്ട് ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്ന​ത്. മ​റ്റു​ള്ള​വ​രെ വേ​ദ​നി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള അ​ത്ത​രം അ​പ​വാ​ദ​പ്ര​ച​ര​ണ​ങ്ങ​ൾ​ക്ക് ദ​യ​വാ​യി കാ​ത് കൊ​ടു​ക്കാ​തി​രി​ക്കു​ക. എ​ന്നാ​ണ് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ കൂ​ടി വ്യ​ക്ത​മാ​ക്കി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.