ഷാ​ജി കൈ​ലാ​സ്-​പൃ​ഥ്വി​രാ​ജ് സ​ഖ്യം വീ​ണ്ടും
Friday, July 1, 2022 6:22 PM IST
"ക​ടു​വ' എ​ന്ന ചി​ത്ര​ത്തി​ന് പി​ന്നാ​ലെ ഷാ​ജി കൈ​ലാ​സ്-​പൃ​ഥ്വി​രാ​ജ് സ​ഖ്യം വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. "കാ​പ്പ' എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഈ ​മാ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് തു​ട​ങ്ങും. ജി.​ആ​ർ.​ഇ​ന്ദു​ഗോ​പ​നാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന. സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള മ​റ്റ് വി​വ​ര​ങ്ങ​ളൊ​ന്നും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

എ​ട്ട് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഷാ​ജി കൈ​ലാ​സ് ഒ​രു​ക്കി​യ ക​ടു​വ എ​ന്ന ചി​ത്രം ജൂ​ലൈ ഏ​ഴി​ന് തീ​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ക​യാ​ണ്. ജി​നു വി. ​എ​ബ്ര​ഹാം ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ൽ പൃ​ഥ്വി​രാ​ജും വി​വേ​ക് ഒ​ബ്റോ​യി​യു​മാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സം​യു​ക്ത മേ​നോ​നാ​ണ് നാ​യി​ക.

പാ​ലാ​ക്കാ​രാ​യ ഒ​രു ഇ​ട​വ​ക​യി​ലെ ര​ണ്ടു​പേ​ർ ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​ണ് ചി​ത്രം. നാ​യ​ക​ൻ ക​ടു​വാ​ക്കു​ന്നേ​ൽ കു​റു​വ​ച്ച​നാ​യി പൃ​ഥ്വി​യും ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജോ​സ​ഫ് ചാ​ണ്ടി​യാ​യി വി​വേ​ക് ഒ​ബ്റോ​യി​യും വേ​ഷ​മി​ടു​ന്നു. പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ൻ​സും മാ​ജി​ക് ഫ്രെ​യിം​സും ചേ​ർ​ന്നാ​ണ് ഈ ​ബി​ഗ് ബ​ജ​റ്റ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.