വൈ​ക്കം വി​ജ​യ​ല​ക്ഷ്മി വി​വാ​ഹി​ത​യാ​കു​ന്നു
Thursday, September 6, 2018 12:04 PM IST
വൈ​ക്കം വി​ജ​യ​ല​ക്ഷ്മി വി​വാ​ഹി​ത​യാ​കു​ന്നു. പാ​ലാ പു​ലി​യ​ന്നൂ​ർ സ്വ​ദേ​ശി മി​മി​ക്രി ആ​ർ​ട്ടി​സ്റ്റാ​യ എ​ൻ.​അ​നൂ​പാ​ണ് വ​ര​ൻ. ഒ​ക്ടോ​ബ​ർ ഇ​രു​പ​ത്തി​ര​ണ്ടി​ന് വൈ​ക്കം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ പ​ത്ത​ര​യ്ക്കും പ​തി​നൊ​ന്ന​ര​യ്ക്കു​മി​ട​യി​ലു​ള്ള മു​ഹൂ​ർ​ത്ത​ത്തി​ലാ​ണ് വി​വാ​ഹം ന​ട​ക്കു​ന്ന​ത്.

വി​വാ​ഹ​ശേ​ഷം പാ​ട്ടു​പാ​ടാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നു പ​റ​ഞ്ഞ​യാ​ളു​മാ​യു​ള്ള വി​വാ​ഹം വി​ജ​യ​ല​ക്ഷ്മി വേ​ണ്ടെ​ന്നു വ​ച്ചി​രു​ന്നു. ഉ​ദ​യ​നാ​പു​രം ഉ​ഷാ​നി​വ​വാ​സി​ൽ വി. ​മു​ര​ളീ​ധ​ര​ന്‍റെ​യും വി​മ​ല​യു​ടെ​യും ഏ​ക​മ​ക​ളാ​യ വി​ജ​യ​ല​ക്ഷ്മി സെ​ല്ലു​ലോ​യ്ഡി​ലെ കാ​റ്റേ കാ​റ്റേ എ​ന്ന ഗാ​ന​ത്തി​ലൂ​ടെ​യാ​ണ് പ്ര​ശ​സ്ത​യാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.