പെ​ൺ​കു​ഞ്ഞു​ങ്ങ​ളെ പ​ഠി​ക്കാ​ൻ അ​നു​വ​ദി​ക്കൂ, യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്കൂ
Wednesday, June 23, 2021 5:29 AM IST
സ​ഹി​ക്കൂ ക്ഷ​മി​ക്കൂ എ​ന്ന​ല്ല പെ​ണ്‍​കു​ഞ്ഞു​ങ്ങ​ളെ പ​റ​ഞ്ഞ് പ​ഠി​പ്പി​ക്കേ​ണ്ട​തെ​ന്നു ഗാ​യി​ക സി​താ​ര കൃ​ഷ്‍​ണ​കു​മാ​ര്‍. ക​ല്യാ​ണ​മ​ല്ല ജീ​വി​ത്തി​ലെ ഒ​രേ​യൊ​രു ല​ക്ഷ്യ​മെ​ന്നും സി​താ​ര ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

സി​താ​ര കൃ​ഷ്‍​ണ​കു​മാ​റി​ന്‍റെ കു​റി​പ്പ്

"പെ​ൺ​കു​ഞ്ഞു​ങ്ങ​ളെ പ​ഠി​ക്കാ​ൻ അ​നു​വ​ദി​ക്കൂ, യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്കൂ, സ​ഹി​ക്കൂ, ക്ഷ​മി​ക്കൂ എ​ന്നു​പ​റ​ഞ്ഞു പ​ഠി​പ്പി​ക്ക​ല​ല്ല വേ​ണ്ട​ത്!! ഉ​ള്ള​തും ഇ​ല്ലാ​ത്ത​തു​മാ​യ പ​ണം​കൊ​ണ്ട് സ്വ​ർ​ണ​വും പ​ണ​വും ചേ​ർ​ത്ത് കൊ​ടു​ത്ത​യ​ക്ക​ൽ തെ​റ്റാ​ണെ​ന്ന് എ​ത്ര ത​വ​ണ പ​റ​യ​ണം!!

പ്രി​യ​പ്പെ​ട്ട പെ​ൺ​കു​ട്ടി​ക​ളെ... ക​ല്യാ​ണ​ത്തി​നാ​യി സ്വ​ർ​ണം വാ​ങ്ങി​ല്ലെ​ന്ന് നി​ങ്ങ​ൾ ഉ​റ​പ്പി​ച്ചു പ​റ​യൂ, സ്ത്രീ​ധ​നം ചോ​ദി​ക്കു​ന്ന​വ​രെ ജീ​വി​ത​ത്തി​ൽ വേ​ണ്ടെ​ന്ന് പ​റ​യൂ. പ​ഠി​പ്പും ജോ​ലി​യും, പി​ന്നെ അ​തി​ലേ​റെ സ​ന്തോ​ഷ​വും സ​മാ​ധാ​ന​വു​മാ​ണ് വ​ലു​തെ​ന്ന് ഉ​റ​ക്കെ പ​റ​യൂ!!! ക​ല്യാ​ണ​മ​ല്ല ജീ​വി​ത​ത്തി​ന്‍റെ ഒ​രേ​യൊ​രു ല​ക്ഷ്യം!!"
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.