ഗോ​ള്‍​ഡ​ന്‍ വീ​സ സ്വ​ന്ത​മാ​ക്കി സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്
Tuesday, October 26, 2021 10:14 PM IST
യു​എ​ഇ ഗോ​ള്‍​ഡ​ന്‍ വീ​സ സ്വ​ന്ത​മാ​ക്കി ന​ട​ന്‍ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്. ദു​ബാ​യ് ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് ക​ള്‍​ച്ച​ര്‍ വ​കു​പ്പാ​ണ് ഗോ​ള്‍​ഡ​ന്‍ വീ​സ അ​നു​വ​ദി​ച്ച​ത്. നേ​ര​ത്തെ മ​മ്മൂ​ട്ടി, മോ​ഹ​ന്‍​ലാ​ല്‍, പൃ​ഥ്വി​രാ​ജ്, ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍, നൈ​ല ഉ​ഷ, ടൊ​വി​നോ തോ​മ​സ്, ആ​ശാ ശ​ര​ത്, ആ​സി​ഫ് അ​ലി, മി​ഥു​ന്‍ ര​മേ​ശ്, ലാ​ല്‍ ജോ​സ്, മീ​ര ജാ​സ്മി​ന്‍, സം​വി​ധാ​യ​ക​ന്‍ സ​ലീം അ​ഹ​മ്മ​ദ്, സി​ദ്ദി​ഖ്, ഗാ​യി​ക കെ ​എ​സ് ചി​ത്ര എ​ന്നി​വ​ര്‍ ഗോ​ള്‍​ഡ​ന്‍ വി​സ സ്വീ​ക​രി​ച്ചി​രു​ന്നു.

വി​വി​ധ തൊ​ഴി​ല്‍ രം​ഗ​ങ്ങ​ളി​ല്‍ മി​ക​വ് തെ​ളി​യി​ച്ച​വ​ര്‍​ക്കും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്‍​ച​വെ​ച്ച വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്കും യു​എ​ഇ ഭ​ര​ണ​കൂ​ടം പ​ത്ത് വ​ര്‍​ഷ​ത്തേ​ക്കു​ള്ള ഗോ​ള്‍​ഡ​ന്‍ വീ​സ അ​നു​വ​ദി​ക്കു​ന്നു​ണ്ട്. 2018-ലാ​ണ് യു​എ​ഇ സ​ർ​ക്കാ​ർ ഗോ​ൾ​ഡ​ൻ വി​സ പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.