മൂ​ന്ന് തവണ കോ​വി​ഡ് വ​ന്ന ഒ​രേ ഒ​രാ​ള്‍ ഞാ​നാ​ണ്; കോ​വി​ഡി​ന് എ​ന്നെ ഇ​ഷ്ട​മാ​യി
Tuesday, April 26, 2022 8:36 PM IST
ത​നി​ക്ക് മൂ​ന്നു​വ​ട്ടം കോ​വി​ഡ് വ​ന്നെ​ന്നു വെ​ളി​പ്പെ​ടു​ത്തി ന​ട​ൻ സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ട്. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു സു​രാ​ജി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. കോ​വി​ഡി​നെ ന​മ്മ​ള്‍ ഭ​യ​ന്നി​രു​ന്ന സ​മ​യ​ത്താ​ണ് എ​നി​ക്കൊ​രു സം​സ്ഥാ​ന അ​വാ​ര്‍​ഡ് കി​ട്ടു​ന്ന​ത്. ന​മ്മു​ടെ ഷൂ​ട്ടി​ങ്ങ് തു​ട​ങ്ങി ര​ണ്ട് ദി​വ​സ​മേ ആ​യി​ട്ടു​ണ്ടാ​യി​രു​ന്നു​ള്ളൂ ആ ​സം​സ്ഥാ​ന അ​വാ​ര്‍​ഡ് കി​ട്ടി​യ​പ്പോ​ള്‍. അ​പ്പോ​ഴ​ത്തേ​ക്കും പൃ​ഥ്വി​രാ​ജ് വ​ന്ന് എ​ന്നെ ഒ​ന്ന് കെ​ട്ടി​പ്പി​ടി​ച്ചു. ഹ​ഗ് ചെ​യ്തി​ട്ട് അ​ങ്ങ് പോ​യി. അ​തി​ന്‍റെ പി​റ്റേ​ന്നാ​ണ് അ​റി​യു​ന്ന​ത് പു​ള്ളി​യ്ക്ക് കോ​വി​ഡ് ആ​യെ​ന്ന്.

പി​ന്നെ ഞാ​ന്‍ പോ​യി ചെ​ക്ക് ചെ​യ്ത്, എ​നി​ക്കും കോ​വി​ഡ് ആ​യി. പ​ക്ഷെ, മൂ​ന്ന് തവണ കോ​വി​ഡ് വ​ന്ന ഒ​രേ ഒ​രാ​ള്‍ ഞാ​നാ​ണ്. നാ​ലാ​മ​ത്തേ​ത്, അ​വി​ടെ ‘നി​യോ കോ​വ്’ എ​ന്തോ ഗ​വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട​ല്ലോ. മി​ക്ക​വാ​റും അ​ത് ഞാ​ന്‍ ത​ന്നെ ലോ​ഞ്ച് ചെ​യ്യും. കോ​വി​ഡി​ന് എ​ന്നെ ഇ​ഷ്ട​മാ​യി,” സു​രാ​ജ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.