2.0 കേ​ര​ള​ത്തി​ൽ എത്തിക്കുന്നത് ടോ​മി​ച്ച​ൻ മു​ള​കു​പാ​ടം
Friday, November 16, 2018 12:23 PM IST
ശ​ങ്ക​ർ-​ര​ജ​നി​കാ​ന്ത് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം 2.0 റി​ലീ​സി​നൊ​രു​ങ്ങു​ക​യാ​ണ്. ചി​ത്ര​ത്തെ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കു​വാ​ൻ ഉ​റ​ക്ക​മി​ള​ച്ചും കാ​ത്തി​രി​ക്കു​ക​യാ​ണ് ര​ജ​നി​യു​ടെ ആ​രാ​ധ​ക​ർ. ഇ​പ്പോ​ഴി​ത ചി​ത്ര​ത്തി​ന്‍റെ കേ​ര​ള​ത്തി​ലെ വി​ത​ര​ണാ​വ​കാ​ശം നി​ർ​മാ​താ​വ് ടോ​മി​ച്ച​ൻ മു​ള​കു​പാ​ടം സ്വ​ന്ത​മാ​ക്കി​യ​താ​യാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്.

ഏ​ക​ദേ​ശം 15 കോ​ടി രൂ​പ​യ്ക്കു മു​ക​ളി​ൽ തു​ക ന​ൽ​കി​യാ​ണ് ടോ​മി​ച്ച​ൻ മു​ള​കു​പാ​ടം വി​ത​ര​ണാ​വ​കാ​ശം സ്വ​ന്ത​മാ​ക്കി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി ഭാ​ഷ​ക​ളി​ലാ​യി 10,000 സ്ക്രീ​നു​ക​ളി​ലാ​യാ​ണ് ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. പി​ന്നീ​ട് വി​ദേ​ശ ഭാ​ഷ​ക​ളി​ലും ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കും. ന​വം​ബ​ർ 29ന് ​ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തി​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.