ടോ​വി​നോ സം​വി​ധാ​യ​ക​നാ​കു​ന്നു
Sunday, December 9, 2018 12:15 PM IST
മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​രം ടോ​വി​നോ തോ​മ​സ് സം​വി​ധാ​യ​ക​നാ​കു​ന്നു. എ​ന്നാ​ൽ ജീവിതത്തില​ല്ലെ​ന്നു മാ​ത്രം. "ആ​ൻ​ഡ് ദ് ​ഓ​സ്ക​ർ ഗോ​സ് ടു' ​എ​ന്ന ചി​ത്ര​ത്തി​ലാ​ണ് താ​രം ഒ​രു സി​നി​മ സം​വി​ധാ​യ​ക​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സ​ലീം അ​ഹ​മ്മ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ അ​നു സി​ത്താ​ര, മാ​ലാ പാ​ർ​വ​തി, സി​ദ്ധി​ഖ്, സ​ലിം കു​മാ​ർ, ലാ​ൽ, അ​പ്പാ​നി ശ​ര​ത്ത്, ഹ​രീ​ഷ് ക​ണാ​ര​ൻ എ​ന്നി​വ​ർ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ലോ​സ് ആ​ഞ്ച​ൽ​സ്, കാ​ന​ഡ, ബോം​ബെ, ചെ​ന്നൈ, തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളാ​ണ് സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.