ടോ​വി​നോ​യും ബേ​സി​ൽ ജോസഫും വീണ്ടുമൊന്നി​ക്കു​ന്നു
Monday, December 3, 2018 10:37 AM IST
ഗോ​ദ​യ്ക്കു ശേ​ഷം ടോ​വി​നോ തോ​മ​സ്- ബേ​സി​ൽ ജോ​സ​ഫ് കൂ​ട്ടു​കെ​ട്ടി​ൽ സി​നി​മ​യൊ​രു​ങ്ങു​ന്നു. ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ഒ​ന്നും പു​റ​ത്തു വി​ട്ടി​ട്ടി​ല്ല.

ബാം​ഗ്ലൂ​ർ ഡേ​യ്സ്, മു​ന്തി​രി വ​ള്ളി​ക​ൾ ത​ളി​ർ​ക്കു​മ്പോ​ൾ, പ​ട​യോ​ട്ടം എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം വീ​ക്ക​ൻ​ഡ് ബ്ലോ​ക്ക്ബ​സ്റ്റേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​മാ​യി​രി​ക്കും ഇ​ത്.

ബി​ഗ് ബ​ജ​റ്റി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​മാ​യി​രി​ക്കു​മി​തെ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.