മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​ന്ന "ഉ​ണ്ട'; ടൈ​റ്റി​ൽ പോ​സ്റ്റ​ർ എ​ത്തി
Saturday, September 22, 2018 11:03 AM IST
അ​നു​രാ​ഗ ക​രി​ക്കി​ൻ വെ​ള്ള​ത്തി​നു ശേ​ഷം ഖാ​ലി​ദ് റ​ഹ്മാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന മ​മ്മൂ​ട്ടി ചി​ത്രം "ഉ​ണ്ട​'യു​ടെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ബി​ഗ് ബ​ജ​റ്റി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ പോ​ലീ​സാ​യാ​ണ് മ​മ്മൂ​ട്ടി എ​ത്തു​ന്ന​ത്. മൂ​വി മി​ൽ, ജെ​മ്നി സ്റ്റു​ഡി​യോ​സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ കൃ​ഷ്ണ​ൻ സേ​തു​കു​മാ​റാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ൾ ആ​രൊ​ക്ക​യെ​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. തെ​ലു​ങ്ക് ചി​ത്രം യാ​ത്ര​യു​ടെ തി​ര​ക്കി​ലാ​ണ് മ​മ്മൂ​ട്ടി ഇ​പ്പോ​ൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.