കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യി ഉ​ർ​വ​ശി; "ഒ​രു പോ​ലീ​സി​ന്‍റെ മ​ര​ണം'
Friday, December 3, 2021 5:30 AM IST
ഉ​ര്‍​വ​ശി വീ​ണ്ടും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്നു. ന​വാ​ഗ​ത​യാ​യ ര​മ്യ അ​ര​വി​ന്ദി​ന്‍റെ 'ഒ​രു പോ​ലീ​സി​ന്‍റെ മ​ര​ണം' എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഉ​ര്‍​വ​ശി പോ​ലീ​സ് ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഒ​രു പോ​ലീ​സു​കാ​ര​ന്‍റെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ലു​ള്ള മ​ര​ണ​വും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം.

ഡി​ക്‌​സ​ണ്‍ പൊ​ടു​ത്താ​സി​ന്‍റെ നി​ര്‍​മ്മാ​ണ നി​ര്‍​വ്വ​ഹ​ണ​ത്തി​ല്‍ ഒ​രു​ങ്ങു​ന്ന ഈ ​ചി​ത്ര​ത്തി​ന്റെ ഛായാ​ഗ്ര​ഹ​ണം ശ​ഹ​നാ​ദ് ജ​ലാ​ലാ​ണ്. അ​ഞ്ജ​ലി മേ​നോ​ന്‍റെ​യും ശ്യാ​മ​പ്ര​സാ​ദി​ന്‍റെ​യും സ​ഹ​സം​വി​ധാ​യ​ക​യാ​യി​രു​ന്നു ര​മ്യ അ​ര​വി​ന്ദ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.