ന​യ​ത​ന്ത്ര​ജ്ഞ​യാ​യി ജാ​ൻ​വി ക​പൂ​ർ, ഒ​പ്പം റോ​ഷ​ൻ മാ​ത്യു; ഉ​ലാ​ജ് ടീ​സ​ർ
Wednesday, April 17, 2024 3:23 PM IST
ജാ​ൻ​വി ക​പൂ​ർ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ബോ​ളി​വു​ഡ് ചി​ത്രം ‘ഉ​ലാ​ജ്’ ടീ​സ​ർ എ​ത്തി. മ​ല​യാ​ളി താ​രം റോ​ഷ​ൻ മാ​ത്യു​വും സി​നി​മ​യി​ലു​ണ്ട്.

സു​ധാ​ൻ​സു സ​രി​യ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ൽ ന​യ​ത​ന്ത്ര​ജ്ഞ​യാ​യി ആ​യി ജാ​ൻ​വി എ​ത്തു​ന്നു. ജം​ഗ്‌​ലി പി​ക്ചേ​ഴ്സ് ആ​ണ് നി​ർ​മാ​ണം. പ​ർ​വീ​സ് ഷെ​യ്ഖ്–​സു​ദാ​ൻ​സു സ​രി​യ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ. സം​ഭാ​ഷ​ണം അ​തി​ക ചോ​ഹ​ൻ.



ഗു​ൽ​ഷ​ൻ ദേ​വ​യ്യ, രാ​ജേ​ഷ് ടൈ​ലം​ഗ്, സ​ച്ചി​ൻ ഖ​ഡേ​ക്ക​ർ, രാ​ജേ​ന്ദ്ര ഗു​പ്ത, ജി​തേ​ന്ദ്ര ജോ​ഷി എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ.

ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ത്രി​ല്ല​ർ ഗ​ണ​ത്തി​ൽ​പെ​ടു​ത്താ​വു​ന്ന സി​നി​മ​യി​ൽ സ​ങ്കീ​ർ​ണ​ത നി​റ​ഞ്ഞ ക​ഥാ​പാ​ത്ര​മാ​യാ​ണ് ജാ​ൻ​വി എ​ത്തു​ന്ന​ത്.

2020ല്‍ ​ചോ​ക്ഡ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് റോ​ഷ​ൻ ഹി​ന്ദി​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ആ​ലി​യ ഭ​ട്ടി​നൊ​പ്പം ഡാ​ര്‍​ലിം​ഗ്സ് എ​ന്ന ചി​ത്ര​ത്തി​ലും റോ​ഷ​ൻ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.