വി​ക്ര​ത്തി​ൽ ക​മ​ൽ​ഹാ​സ​ന്‍റെ മ​ക​നാ​യി കാ​ളി​ദാ​സ്? ആ​കം​ക്ഷ​യോ​ടെ ആ​രാ​ധ​ക​ർ
Tuesday, July 27, 2021 6:12 PM IST
വി​ക്രം സി​നി​മ പ്ര​ഖ്യാ​പി​ച്ച​തു മു​ത​ൽ വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ക​യാ​ണ്. ഓ​രോ​ദി​വ​സ​വും ചി​ത്ര​ത്തെ സം​ബ​ന്ധി​ക്കു​ന്ന പു​തി​യ വാ​ർ​ത്ത​ക​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. ഇ​പ്പോ​ഴി​ത കാ​ളി​ദാ​സ് ജ​യ​റാം ചി​ത്ര​ത്തി​ൽ ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന വി​ശേ​ഷ​മാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ വ​രു​ന്ന​ത്.

ചി​ത്ര​ത്തി​ല്‍ കാ​ളി​ദാ​സി​ന്‍റെ വേ​ഷം സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​ന്നി​ട്ടി​ല്ല. ക​മ​ൽ​ഹാ​സ​ന്‍റെ മ​ക​ന്‍റെ വേ​ഷ​മാ​ണ് കാ​ളി​ദാ​സ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ ആ​ഴ്ച പൂ​ജ ച​ട​ങ്ങോ​ടു കൂ​ടി സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചി​രു​ന്നു.

ബാ​ല​താ​ര​മാ​യി മ​ല​യാ​ള സി​നി​മ​യി​ല്‍ എ​ത്തി​യ കാ​ളി​ദാ​സി​ന്‍റെ നാ​യ​ക​നാ​യു​ള്ള അ​ര​ങ്ങേ​റ്റം ത​മി​ഴ് സി​നി​മ​യി​ലൂ​ടെ​യാ​യി​രു​ന്നു. ജ​യ​റാ​മു​മാ​യു​ള്ള സൗ​ഹൃ​ദ​ത്തി​ന്റെ പേ​രി​ല്‍ ക​മ​ല്‍ ഹ​സ​ന്‍ ആ​ണ് അ​ന്ന് കാ​ളി​ദാ​സി​നെ അ​ഭി​മു​ഖ​പ്പെ​ടു​ത്തി​യ​ത്. വി​ക്ര​ത്തി​ൽ ക​മ​ല്‍ ഹ​സ​നൊ​പ്പം ഫ​ഹ​ദ് ഫാ​സി​ലും വി​ജ​യ് സേ​തു​പ​തി​യും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.