വൈ​ശാ​ഖി​ന്‍റെ പു​തി​യ ചി​ത്രം; ബ്രൂ​സ്‌ലിയായി ഉ​ണ്ണി മു​കു​ന്ദ​ൻ
Thursday, August 18, 2022 12:19 PM IST
ഉ​ണ്ണി മു​കു​ന്ദ​നെ നാ​യ​ക​നാ​ക്കി വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ബ്രൂസ്‌ലിയു​ടെ ടൈ​റ്റി​ല്‍ പോ​സ്റ്റ​ര്‍ പു​റ​ത്തു​വി​ട്ടു. ഉ​ദ​യ​കൃ​ഷ്ണ​യു​ടേ​താ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ. ഗോ​കു​ലം മൂ​വി​സി​ന്‍റെ ബാ​ന​റി​ല്‍ ഗോ​കു​ലം ഗോ​പാ​ല​നാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. മ​ല്ലു സിം​ഗി​ന് ശേ​ഷം ഉ​ണ്ണി മു​കു​ന്ദ​നും വൈ​ശാ​ഖും ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​കും ബ്രൂസ്‌ലി.

എന്‍റെ എ​ല്ലാ പ്രി​യ​പ്പെ​ട്ട ആ​ക്ഷ​ന്‍ ഹീ​റോ​സി​നും ഞാ​ന്‍ ഈ ​ചി​ത്രം സ​മ​ര്‍​പ്പി​ക്കു​ന്നു. വൈ​ശാ​ഖേ​ട്ട​നൊ​പ്പം ഒ​രു സി​നി​മ ചെ​യ്തി​ട്ട് പ​ത്ത് വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞു​വെ​ന്ന് വി​ശ്വ​സി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ല. ഉ​ദ​യേ​ട്ട​ന്‍റെ സ്‌​ക്രി​പ്റ്റി​ലാ​ണ് ആ​ദ്യ​മാ​യി ഞാ​ന്‍ നാ​യ​ക​നാ​വു​ന്ന​ത്.

ഗോ​കു​ലം ഗോ​പാ​ല​ന്‍ സാ​ര്‍ എ​ന്നി​ല​ര്‍​പ്പി​ച്ച വി​ശ്വാ​സ​വും ബോ​ധ്യ​ങ്ങ​ളു​മി​ല്ലെ​ങ്കി​ല്‍ ഈ ​പ്രോ​ജ​ക്റ്റ് ന​ട​ക്കി​ല്ല. വി.​സി. പ്ര​വീ​ണ്‍, ബൈ​ജു ഗോ​പാ​ല​ന്‍, കൃ​ഷ്ണ​മൂ​ര്‍​ത്തി​ എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി. കൂ​ടു​ത​ലൊ​ന്നും കൂ​ട്ടി​ച്ചേ​ര്‍​ക്കു​ന്നി​ല്ല, ഞാ​ന്‍ വ​രി​ക​യാ​ണ്', ഉ​ണ്ണി മു​കു​ന്ദ​ന്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.