ഗി​ന്ന​സ് പ​ക്രു നി​ർ​മി​ക്കു​ന്ന ഫാ​ൻ​സി ഡ്ര​സ്
Thursday, November 29, 2018 10:01 AM IST
ന​ട​ൻ ഗി​ന്ന​സ് പ​ക്രു ആ​ദ്യ​മാ​യി നി​ർ​മാ​താ​വാ​കു​ന്ന ഫാ​ൻ​സി ഡ്ര​സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഗോ​വ​യി​ൽ ആ​രം​ഭി​ച്ചു. ര​ഞ്ജി​ത്ത് സ​ക്ക​റി​യ സം​വി​ധാ​നം ചെ​യ്യു​ന്ന ഫാ​ൻ​സി ഡ്ര​സി​ൽ ഗി​ന്ന​സ് പ​ക്രു​വും അ​ഭി​ന​യി​ക്കു​ന്നു.

ഫാ​ൻ​സി സ്റ്റോ​റി ഓ​ഫ് മാം ​ആ​ൻ​ഡ് സ​ൺ എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ ടാ​ഗ്‌​ലൈ​ൻ. നാ​ലു​പേ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന ചി​ത്രം ഒ​രു കോ​മ​ഡി ത്രി​ല്ല​ർ ആ​ണ്. മാ​ധ​വ് രാ​മ​ദാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ഇ​ള​യ​രാ​ജ എ​ന്ന ചി​ത്ര​മാ​ണ് ഗി​ന്ന​സ് പ​ക്രു​വി​ന്‍റേ​താ​യി പു​റ​ത്തി​റ​ങ്ങാ​നു​ള്ള ചി​ത്രം. ഇ​തി​ൽ നാ​യ​ക​നാ​യാ​ണ് ഗി​ന്ന​സ് പ​ക്രു അ​ഭി​ന​യി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.