"ദ ഗ്ലാസ് കാസിൽ' തീയറ്ററുകളിൽ
Friday, August 11, 2017 2:35 AM IST
ഡെ​സ്റ്റി​ൻ ഡാ​നി​യേ​ൽ ക്രെ​റ്റ​ണ്‍ സം​വി​ധാ​നം ചെ​യ്ത ദ ​ഗ്ലാ​സ് കാ​സി​ൽ തീയറ്ററുകളിൽ. ജീ​ൻ​നെ​റ്റ് വാ​ൾ​സ് എ​ഴു​തി​യ ദ ​ഗ്ലാ​സ് കാ​സി​ൽ എ​ന്ന നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ. സം​വി​ധാ​യ​ക​നോ​ടൊ​പ്പം ആ​ൻ​ഡ്രൂ ലാ​ൻ​ഹാ​മും ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

ജോ​യ​ൽ പി. ​വെ​സ്റ്റാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​തം. ബ്രി ​ലാ​ർ​സ​ൻ, ഇ​ല്ലാ ആ​ൻ​ഡേ​ഴ്സ​ൻ, വു​ഡി ഹാ​രി​ൽ​സ​ണ്‍, സാ​റാ സ്നൂ​ക്ക്, സാ​ഡി സി​ങ്ക്, ന​യോ​മി വാ​ട്സ്, ഐ​യ്ൻ അ​ർ​മി​റ്റേ​ജ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. നാ​റ്റ് സാ​ൻ​ഡേ​ഴ്സാ​ണ് ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.