ദ ​ന​ട്ട് ജോ​ബ് 2 എത്തി
Friday, August 11, 2017 2:41 AM IST
ആ​നി​മേ​ഷ​ൻ ചി​ത്ര​മാ​യ ദ ​ന​ട്ട് ജോ​ബ് 2: ന​ട്ടി വൈ ​നേച്ചർ ​തീ​യേ​റ്റ​റി​ൽ. കാ​ൾ ബ്ര​ൻ​ങ്ക​ർ ആ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ. സം​വി​ധാ​യ​ക​നോ​ടൊ​പ്പം ബോ​ബ് ബാ​ർ​ലെ​ൻ, സ്കോ​ട്ട് ബി​ൻ​ഡ​ലി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ.

പീ​റ്റ​ർ ലെ​പി​നി​യോ​റ്റി​സ് എ​ഴു​തി​യ കാ​ര​ക്ടേ​ഴ്സ് എ​ന്ന ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് സി​നി​മ. 2014 ൽ ​റി​ലീ​സ് ചെ​യ്ത ദ ​ന​ട്ട് ജോ​ബ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ രണ്ടാം ​പ​തി​പ്പാ​ണ്. വി​ൽ അ​മെ​റ്റ്, കാ​ത​റീ​ൻ ഹെ​യി​ഗ​ൽ, മാ​യ റു​ഡോ​ൾ​ഫ്, ബോ​ബി മൊ​യ​നി​ഹാ​ൻ, ജെ​ഫ് ഡു​ൻ​ഹാം, ബോ​ബി കാ​നാ​വാ​ലേ, ഇ​സ​ബെ​ല്ല മോ​ണ​ർ, സെ​ബാ​സ്റ്റ്യ​ൻ മാ​നി​സ്കാ​ല​കോ, പീ​റ്റ​ർ സ്റ്റോ​മെ​യ​ർ എ​ന്നി​വ​രാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്. ഹെ​യി​റ്റ​ർ പീ​രി​യ ആ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​തം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.