യു​വാ​ൻ ശ​ങ്ക​ർ രാ​ജ സം​വി​ധാ​യ​ക​ന്‍റെ കു​പ്പാ​യ​മ​ണി​യു​ന്നു
Thursday, August 2, 2018 3:44 PM IST
മാ​ന്ത്രി​ക സം​ഗീ​ത​ത്തി​ലൂ​ടെ ലോ​കം മു​ഴു​വ​ൻ ആ​രാ​ധ​ക​രെ സ്വ​ന്ത​മാ​ക്കി​യ ഇ​ള​യ​രാ​ജ​യു​ടെ മ​ക​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ യു​വാ​ൻ ശ​ങ്ക​ർ രാ​ജ സം​വി​ധാ​യ​ക​ന്‍റെ കു​പ്പാ​യ​മ​ണി​യു​ന്നു. അ​ടു​ത്തി​ടെ ന​ട​ന്നൊ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് യു​വാ​ൻ ത​ന്‍റെ പു​തി​യ ദൗ​ത്യ​ത്തെ​കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ​ത്.

താ​ൻ ഇ​പ്പോ​ൾ ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന തി​ര​ക്കി​ലാ​ണ് താ​നെ​ന്നും അ​ടു​ത്ത​വ​ർ​ഷം ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി. സി​നി​മ​യെ കു​റി​ച്ച് അ​ദ്ദേ​ഹം മ​റ്റൊ​ന്നും വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.