പ്യാ​ർ പ്രേ​മ കാ​ത​ൽ നേ​ര​ത്തെ​യെ​ത്തും
Sunday, August 5, 2018 1:35 PM IST
ഹ​രീ​ഷ് ക​ല്യ​ൺ, റൈ​സ വി​ൽ​സ​ണ്‍ എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന പ്ര​ണ​യ ചി​ത്രം പ്യാ​ർ പ്രേ​മ കാ​ത​ലി​ന്‍റെ റി​ലീ​സ് നേ​ര​ത്തെ​യാ​ക്കി. ഓ​ഗ​സ്റ്റ് പ​ത്തി​ന് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് മു​മ്പ് അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഓ​ഗ​സ്റ്റ് ഒ​മ്പ​തി​ന് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ക​മ​ൽ​ഹാ​സ​ൻ നാ​യ​ക​നാ​യ വി​ശ്വ​രൂ​പം ഓ​ഗ​സ്റ്റ് പ​ത്തി​നാ​ണ് റി​ലീ​സ് ചെ​യ്യു​ന്ന​ത്. റി​ലീ​സ് നേ​ര​ത്തെ​യാ​ക്കി​യ​തി​ന് ഇ​തും ഒ​രു​കാ​ര​ണ​മാ​യി പ​റ​യു​ന്നു. മു​മ്പ് പു​റ​ത്തു വി​ട്ട ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​റി​ന് മി​ക​ച്ച അ​ഭി​പ്രാ​യ​മാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്.

എ​ല​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ രേ​ഖ, ആ​ന​ന്ദ് ബാ​ബു, പാ​ണ്ഡ്യ​ൻ എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. കെ. ​പ്രൊ​ഡ​ക്ഷ​ൻ​സ്, വൈ​എ​സ്ആ​ർ ഫി​ലിം​സ് എ​ന്നീ ബാ​ന​റു​ക​ളി​ലാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.