വിജയ്ക്കൊപ്പം മാളവിക മോഹൻ
Saturday, September 21, 2019 10:37 AM IST
വി​ജ​യ് ചി​ത്ര​ത്തി​ൽ മാ​ള​വി​ക മോ​ഹ​ന​നും. ദ​ള​പ​തി 64- എ​ന്ന പേ​രി​ൽ അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ലാ​ണ് മാ​ള​വി​ക​യ്ക്ക് അ​വ​സ​രം കി​ട്ടി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു വ​രു​ന്ന​ത്. ലോ​കേ​ഷ് ക​ന​ക​രാ​ജാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

പേ​ട്ട എ​ന്ന ചി​ത്ര​ത്തി​ലാ​ണ് മാ​ള​വി​ക മോ​ഹ​ന​ന്‍ ത​മി​ഴി​ല്‍ ഒ​ടു​വി​ല്‍ അ​ഭി​ന​യി​ച്ച​ത്. മാ​ള​വി​ക ദ​ള​പ​തി 64-ൽ ​അ​ഭി​ന​യി​ക്കു​ന്ന വി​വ​രം ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.
ഉ​ട​ൻ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​കു​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.