വേ​റി​ട്ട ലു​ക്കി​ൽ മ​ക്ക​ൾ​സെ​ൽ​വ​ൻ; ലാ​ഭ​ത്തി​ന്‍റെ പു​തി​യ പോ​സ്റ്റ​ർ
Sunday, January 19, 2020 11:02 AM IST
വി​ജ​യ് സേ​തു​പ​തി നാ​യ​ക​നാ​കു​ന്ന ലാ​ഭം എ​ന്ന സി​നി​മ​യു​ടെ പു​തി​യ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. താ​ടി​യും മീ​ശ​യും ത​ല​മു​ടി​യും നീ​ട്ടി വേ​റി​ട്ട ലു​ക്കി​ലാ​ണ് താ​രം പോ​സ്റ്റ​റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. എ​സ്.​പി. ജ​ന​നാ​ഥ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ൽ ശ്രു​തി ഹാ​സ​നാ​ണ് നാ​യി​ക.

ജ​ഗ​പ​തി ബാ​ബു, ക​ലൈ​ര​സ​ൻ, ഹ​രീ​ഷ് ഉ​ത്ത​മ​ൻ, സാ​യി ധ​ൻ​സി​ക എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. വി​ജ​യ് സേ​തു​പ​തി പ്രൊ​ഡ​ക്ഷ​ൻ​സ്, സെ​വ​ൻ സി​എ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ് എ​ന്നീ ബാ​ന​റു​ക​ളി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.