"ദ​ള​പ​തി 65'ൽ റി​ക്കാ​ർ​ഡി​ട്ട് വി​ജ​യ്‌​യു​ടെ പ്ര​തി​ഫ​ലം; ​നാ​യി​ക വാ​ങ്ങു​ന്നതും കോടികൾ
Thursday, April 8, 2021 7:55 PM IST
ന​ട​ൻ വി​ജ​യു​ടെ ക​രി​യ​റി​ലെ അ​റു​പ​ത്തി​യ​ഞ്ചാ​മ​ത്തെ ചി​ത്ര​മെ​ന്ന നി​ല​യി​ൽ ദ​ള​പ​തി 65 നേ​ര​ത്തെ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​നേ​ടി​യ​താ​ണ്. ദ​ള​പ​തി 65നെ ​സം​ബ​ന്ധി​ച്ച ഒ​രോ വാ​ർ​ത്ത​ക​ളും ആ​രാ​ധ​ക​ർ താ​ത്പ​ര്യ​മു​ള്ള കാ​ര്യ​മാ​ണ്. ചി​ത്ര​ത്തി​ൽ പൂ​ജ ഹെ​ഗ്ഡേ​യാ​ണ് നാ​യി​ക. ചി​ത്ര​ത്തി​നാ​യി താ​രം വാ​ങ്ങു​ന്ന പ്ര​തി​ഫ​ല​മാ​ണ് ഇ​പ്പോ​ൾ കോ​ളി​വു​ഡി​ലെ ച​ർ​ച്ചാ​വി​ഷ​യം.

മൂ​ന്ന് കോ​ടി രൂ​പ​യാ​ണ് ദ​ള​പ​തി 65-ൽ ​പൂ​ജ​യു​ടെ പ്ര​തി​ഫ​ല​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. വി​ജ​യ് 100 കോ​ടി രൂ​പ​യോ​ള​മാ​ണ് വാ​ങ്ങു​ന്ന​തെ​ന്ന റി​പ്പോ​ർ​ട്ട് നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ളി​ലൊ​ന്ന് റ​ഷ്യ​യാ​ണ്. ഷൂ​ട്ടിം​ഗി​നാ​യി റ​ഷ്യ​യി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന വി​ജ​യ്‌​യു​ടെ ചി​ത്രം ക​ഴി​ഞ്ഞ ദി​വ​സം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു.

നെ​ൽ​സ​ൺ ദി​ലീ​പ്കു​മാ​റാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. അ​നി​രു​ദ്ധ് ര​വി​ച​ന്ദ​റാ​ണ് ചി​ത്ര​ത്തി​ന് സം​ഗീ​തം ന​ൽ​കു​ന്ന​ത്. സ​ൺ പി​ക്ച്ചേ​ഴ്സ് ആ​ണ് നി​ർ​മാ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.