അ​വ​ർ പി​രി​ഞ്ഞ​പ്പോ​ൾ ഒ​ട്ടും സ​ങ്ക​ട​മി​ല്ലാ​യി​രു​ന്നു, സ​ന്തോ​ഷം മാ​ത്രം
Thursday, May 27, 2021 6:44 PM IST
തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ ലോ​ക​ത്ത് കൈ​നി​റ​യെ ആ​രാ​ധ​ക​രു​ള്ള താ​ര​പു​ത്രി​യാ​ണ് ശ്രു​തി ഹാ​സ​ന്‍. ന​ട​ന്‍ ക​മ​ല്‍ ഹാ​സ​ന്‍റെ​യും ന​ടി സ​രി​ക​യു​ടേ​യും മൂ​ത്ത മ​ക​ളാ​ണ് ശ്രു​തി.

ഇ​പ്പോ​ഴി​താ, മാ​താ​പി​താ​ക്ക​ളു​ടെ വി​വാ​ഹ​മോ​ച​ന​ത്തെ​ക്കു​റി​ച്ച് മ​ന​സ് തു​റ​ന്നി​രി​ക്കു​ക​യാ​ണ് ശ്രു​തി. അ​ച്ഛ​ന​മ്മ​മാ​രു​ടെ വി​വാ​ഹ​മോ​ച​നം കു​ട്ടി​യെ​ന്ന നി​ല​യി​ല്‍ ത​നി​ക്ക് നി​രാ​ശ സൃ​ഷ്ടി​ച്ചി​ല്ലെ​ന്നാ​ണ് ശ്രു​തി പ​റ​യു​ന്ന​ത്. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് ന​ടി ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ശ്രു​തി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ...

അ​ച്ഛ​നും അ​മ്മ​യും പി​രി​ഞ്ഞ​തി​ല്‍ കു​ട്ടി എ​ന്ന നി​ല​യി​ല്‍ എ​നി​ക്ക് സ​ങ്ക​ടം ഉ​ണ്ടാ​യി​രു​ന്നി​ല്ല. ര​ണ്ടു വ്യ​ക്തി​ക​ള്‍​ക്ക് ഒ​രു​മി​ച്ച് പോ​കാ​ന്‍ സാ​ധി​ക്കി​ല്ലെ​ങ്കി​ല്‍ പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ പി​രി​യു​ന്ന​ത​ല്ലേ ന​ല്ല​ത്. അ​വ​ര്‍ വേ​ര്‍​പി​രി​ഞ്ഞ​തി​ല്‍ എ​നി​ക്ക് സ​ന്തോ​ഷ​മാ​യി​രു​ന്നു. ര​ണ്ടു പേ​രും സ്വ​ത​ന്ത്ര വ്യ​ക്തി​ക​ളാ​യി ജീ​വി​ക്കു​ന്ന​തി​ല്‍ എ​നി​ക്ക് ആ​വേ​ശ​മാ​ണ് തോ​ന്നി​യ​ത്.

ഞാ​ന്‍ എ​ന്‍റെ അ​ച്ഛ​നോ​ട് കൂ​ടു​ത​ല്‍ ആ​ത്മ​ബ​ന്ധം കാ​ത്തു​സൂ​ക്ഷി​ക്കു​ന്നു. മാ​താ​പി​താ​ക്ക​ള്‍ എ​ന്ന നി​ല​യി​ല്‍ ര​ണ്ടു​പേ​രും അ​വ​രു​ടെ ക​ട​മ​ക​ള്‍ കൃ​ത്യ​മാ​യി ചെ​യ്യു​ന്നു. അ​വ​ര്‍ ഒ​രു​മി​ച്ച് ഉ​ണ്ടാ​യി​രു​ന്ന​തി​നേ​ക്കാ​ള്‍ ന​ല്ല ജീ​വി​ത​മാ​ണ് ഇ​പ്പോ​ള്‍ ന​യി​ക്കു​ന്ന​ത്- ശ്രു​തി പ​റഞ്ഞു.

16 വ​ര്‍​ഷ​ത്തെ ദാ​മ്പ​ത്തി​ക ജീ​വി​ത​ത്തി​ന് ശേ​ഷ​മാ​ണ് ക​മ​ല്‍ ഹാ​സ​നും സ​രി​ക​യും വി​വാ​ഹ​മോ​ചി​ത​രാ​കു​ന്ന​ത്. 2004-ല്‍ ​ആ​ണ് ഇ​വ​ര്‍ ഔ​ദ്യോ​ഗി​ക​മാ​യി വി​വാ​ഹ മോ​ച​നം നേ​ടി​യ​ത്. ശ്രു​തി ഹാ​സ​നെ കൂ​ടാ​തെ അ​ക്ഷ​ര ഹാ​സ​ന്‍ എ​ന്നൊ​രു മ​ക​ള്‍ കൂ​ടി ഇ​വ​ര്‍​ക്കു​ണ്ട്. സി​നി​മ​യി​ല്‍ സ​ജീ​വ​മാ​ണ് അ​ക്ഷ​ര​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.