ഷൂട്ടിംഗിനിടെ വി​ശാ​ലി​ന് പ​രി​ക്കേ​റ്റു
Friday, March 29, 2019 9:47 AM IST
സി​നി​മ ഷൂ​ട്ടിം​ഗി​നി​ടെ ത​മി​ഴ് ന​ട​ൻ വി​ശാ​ലി​ന് പ​രി​ക്ക്. തു​ർ​ക്കി​യി​ലെ ലൊ​ക്കേ​ഷ​നി​ലാ​ണ് സം​ഭ​വം. സു​ന്ദ​ർ.​സി സം​വി​ധാ​നം ചെ​യ്യു​ന്ന​പു​തി​യ ത​മി​ഴ് ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നി​ടെ ബൈ​ക്ക് മ​റി​ഞ്ഞാ​ണ് വി​ശാ​ലി​ന് പ​രി​ക്കേ​റ്റ​ത്.

കൈ​കാ​ലു​ക​ൾ​ക്ക് പ​രി​ക്കേ​റ്റ വി​ശാ​ലി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ത​മ​ന്ന​യും ഐ​ശ്വ​ര്യ​ല​ക്ഷ്മി​യു​മാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.