ഐശ്വര്യ രാജേഷിന് തിരക്കോട് തിരക്ക്
Friday, June 28, 2019 9:41 AM IST
ഒ​ട്ട​ന​വ​ധി ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കു ജീ​വ​ൻ ന​ൽ​കി​യ തെ​ന്നി​ന്ത്യ​ൻ ന​ടി ഐ​ശ്വ​ര്യ രാ​ജേ​ഷി​ന് ഇ​പ്പോ​ൾ തി​ര​ക്കോ​ടു തി​ര​ക്കാ​ണ്. ചെ​യ്ത​തെ​ല്ലാം ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന വേ​ഷ​മാ​യി​രു​ന്നു എ​ന്ന ഈ ​ന​ടി​യു​ടെ മു​ന്നോ​ട്ടു​ള്ള യാ​ത്ര​യും സു​ഗ​മ​മാ​ക്കു​ന്നു. ഇ​പ്പോ​ൾ നി​ന്നു തി​രി​യാ​ൻ ഐ​ശ്വ​ര്യ​ക്ക് നേ​ര​മി​ല്ല. ലൊ​ക്കേ​ഷ​നു​ക​ളി​ൽ നി​ന്ന് ലൊ​ക്കേ​ഷ​നി​ലേ​ക്ക് ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ് ഈ ​ന​ടി.

കോ​ളി​വു​ഡി​ൽ ഇ​പ്പോ​ൾ ഏ​റ്റ​വും തി​ര​ക്കേ​റി​യ നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​ണ് ഐ​ശ്വ​ര്യ എ​ന്നു ത​ന്നെ പ​റ​യാം. എ​ല്ലാ​ത്തി​ലും പ്രാ​ധാ​ന്യ​മു​ള്ള വേ​ഷം ത​ന്നെ. കാ ​പേ ര​ണ​സിം​ഗം എ​ന്നത് ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ട ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ക​ഴി​ഞ്ഞ ദി​വ​സം ഐ​ശ്വ​ര്യ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​റി​യി​ച്ചി​രു​ന്നു.

ഇ​പ്പോ​ഴി​താ അ​ടു​ത്ത ഘ​ട്ട​ഷൂ​ട്ടിം​ഗ് തു​ട​ങ്ങു​ന്ന​തി​നി​ട​യി​ലു​ള്ള ഇ​ട​വേ​ള​യി​ൽ ശി​വ​കാ​ർ​ത്തി​കേ​യ​ന്‍റെ ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഐ​ശ്വ​ര്യ. എ​സ്കെ 16 എ​ന്ന് താ​ത്കാ​ലി​ക​മാ​യി പേ​ര് ന​ൽ​കി​യി​രി​യ്ക്കു​ന്ന ചി​ത്രം പാ​ണ്ഡി​രാ​ജാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ശി​വ​കാ​ർ​ത്തി​കേയ​ന്‍റെ സ​ഹോ​ദ​രി​യു​ടെ വേ​ഷ​മാ​ണ് ചി​ത്ര​ത്തി​ൽ ഐ​ശ്വ​ര്യ​ക്ക്.

ഐ​ശ്വ​ര്യ​യു​ടെ ല​ക്കി നാ​യ​ക​നാ​യ വി​ജ​യ് സേ​തു​പ​തി ചി​ത്ര​ത്തി​ലും ഒ​രു അ​തി​ഥി വേ​ഷ​വു​മാ​യി എ​ത്തു​ന്നു​ണ്ട്. സ​ണ്‍ പി​ക്ചേ​ഴ്സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ജോ​മോ​ന്‍റെ സു​വി​ശേ​ഷ​ങ്ങ​ൾ എ​ന്ന ചി​ത്ര​ത്തി​ൽ ദു​ൽ​ഖ​റി​ന്‍റെ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച​തി​ലൂ​ടെ​യാ​ണ് ഐ​ശ്വ​ര്യ​യെ മ​ല​യാ​ളി​ക​ൾ​ക്ക് പ​രി​ച​യം.
സ​ഖാ​വ് എ​ന്ന ചി​ത്ര​ത്തി​ൽ നി​വി​ൻ പോ​ളി​യു​ടെ നാ​യി​ക​യാ​യും ഐ​ശ്വ​ര്യ എ​ത്തി​യി​ട്ടു​ണ്ട്. ഡാ​ഡി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ഇ​തി​നോ​ട​കം ഐ​ശ്വ​ര്യ ബോ​ളി​വു​ഡി​ലും സാ​ന്നി​ധ്യം അ​റി​യി​ച്ചു ക​ഴി​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.