അ​മ​ല പോ​ളി​ന്‍റെ ആ​ടെ​യ്ക്ക് എ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്
Sunday, June 2, 2019 11:32 AM IST
അ​മ​ല പോ​ൾ നാ​യി​ക​യാ​കു​ന്ന ആ​ടെ​യ്ക്ക് എ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്. ര​ത്ന കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ കാ​മി​നി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​മ​ല പോ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

മു​മ്പ് പു​റ​ത്തു വി​ട്ട സി​നി​മ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​റി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. ടോ​യ്ല​റ്റ് പേ​പ്പ​ർ ശ​രീ​ര​ത്തി​ൽ ചു​റ്റി ശ​രീ​രം മു​ഴു​വ​ൻ ര​ക്ത​ക്ക​റ​യു​മാ​യി പേ​ടി​ച്ചു ക​ര​യു​ന്ന അ​മ​ല പോ​ളി​ന്‍റെ ചി​ത്ര​മാ​യി​രു​ന്നു പോ​സ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. വി ​സ്റ്റു​ഡി​യോ​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.