ക്യാ​പ്റ്റ​ൻ ജ​ഗ​ദീ​ഷ് വീ​ണ്ടും എ​ത്തു​ന്നു; തു​പ്പാ​ക്കി 2 വ​രു​മെ​ന്ന് എ.​ആ​ർ. മു​രു​ക​ദോ​സ്
Wednesday, December 19, 2018 12:08 PM IST
വി​ജ​യ്- എ.​ആ​ർ. മു​രു​ക​ദോ​സ് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങി​യ എ​ക്കാ​ല​ത്തെ​യും സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം തു​പ്പാ​ക്കി​യു​ടെ ര​ണ്ടാം ഭാ​ഗ​മൊ​രു​ങ്ങു​ന്നു. അ​ടു​ത്തി​ടെ ന​ട​ന്നൊ​രു അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​നി​ടെ​യാ​ണ് സം​വി​ധാ​യ​ക​ൻ, ക്യാ​പ്റ്റ​ൻ ജ​ഗ​ദീ​ഷി​ന്‍റെ മ​ട​ങ്ങി​വ​ര​വി​നെ കു​റി​ച്ച് സൂ​ചി​പ്പി​ച്ച​ത്.

2012ൽ ​പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം വ​ൻ വി​ജ​യ​മാ​യി​രു​ന്നു. ഒ​രു ക​ര​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ വി​ജ​യ് അ​വ​ത​രി​പ്പി​ച്ച​ത്. ഇ​ന്ത്യ​യി​ൽ നി​ന്നും തീ​വ്ര​വാ​ദി​ക​ളെ തു​ര​ത്തു​ന്ന ക​ഥ പ​റ​ഞ്ഞ ചി​ത്ര​ത്തി​ൽ കാ​ജ​ൽ അ​ഗ​ർ​വാ​ളാ​യി​രു​ന്നു നാ​യി​ക.

മ​ല​യാ​ള താ​രം ജ​യ​റാം, വി​ദ്യു​ത് ജം​വാ​ൽ, സാ​ക്കി​ർ ഹു​സൈ​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​വ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.