അ​ഥ​ർ​വ​യ്ക്കൊ​പ്പം ഹ​ൻ​സി​ക
Tuesday, April 2, 2019 9:58 AM IST
അ​ഥ​ര്‍​വ നാ​യ​ക​നാ​വു​ന്ന പു​തി​യ ചി​ത്ര​മാ​ണ് 100. സാം ​സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മൊ​രു ആ​ക്ഷ​ന്‍ സി​നി​മ​യാ​ണ്. ഹ​ന്‍​സി​ക മോ​ട്ടു​വാ​നി​യാ​ണ് ചി​ത്ര​ത്തി​ല്‍ നാ​യി​കാ വേ​ഷ​ത്തി​ല്‍ എ​ത്തു​ന്ന​ത്. സി​നി​മ​യി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റാ​യി​ട്ടാ​ണ് ന​ട​ന്‍ എ​ത്തു​ന്ന​ത്.

യോ​ഗി ബാ​ബു, രാ​ധ ര​വി, ഗോ​പി ബോ​സ്, ര​മ്യാ കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​രാ​ണ് സി​നി​മ​യി​ല്‍ മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന​ത്. ഡ്രീം ​വാ​രി​യേ​ര്‍​സ് പി​ക്‌​ചേ​ഴ്‌​സി​ന്‍റെ ബാ​ന​റി​ല്‍ ​എസ്.ആർ. പ്രഭുവാണ് ചി​ത്രം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലാ​യാ​ണ് സി​നി​മ റി​ലീ​സ് ചെ​യ്യു​ന്ന​ത്. ഏ​പ്രി​ൽ 20ന് ​ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.