ചേ​ര​ന്‍റെ "തി​രു​മ​ണം' മാ​ർ​ച്ചി​ൽ എ​ത്തും
Monday, February 18, 2019 2:47 PM IST
ചേ​ര​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന പു​തി​യ ചി​ത്രം "തി​രു​മ​ണം' റി​ലീ​സി​നൊ​രു​ങ്ങു​ന്നു. മാ​ർ​ച്ച് ഒ​ന്നി​ന് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. വി​വാ​ഹ സ​ങ്ക​ൽ​പ്പ​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഉ​മാ​പ​തി രാ​മ​യ്യ നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ൽ കാ​വ്യ സു​രേ​ഷ് നാ​യി​ക​യാ​കു​ന്നു. ചേ​ര​ൻ, സു​ക​ന്യ, മ​നോ​ബാ​ല, എം.​എ​സ്. ഭാ​സ്ക്ക​ർ, ജ​യ​പ്ര​കാ​ശ്, ബാ​ല ശ​ര​വ​ണ​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.