മ​നു​ഷ്യ​പ​രി​ണാ​മ​ത്തി​ന്‍റെ ക​ഥ
Monday, May 27, 2019 10:34 AM IST
മ​നു​ഷ്യ​പ​രി​ണാ​മ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ത​മി​ഴ് ചി​ത്രം കോ​മാ​ളി​യു​ടെ ഏ​ഴാ​മ​ത്തെ ലു​ക്ക് പു​റ​ത്തി​റ​ങ്ങി. ആ​ദ​ത്തി​ന്‍റെ​യും ഹ​വ്വ​യു​ടെയും രൂ​പ​ത്തി​ലു​ള്ള ജ​യം ര​വി​യു​ടെ​യും കാ​ജ​ൽ അ​ഗ​ർ​വാ​ളി​ന്‍റെ​യും ചി​ത്ര​മാ​ണ് പോ​സ്റ്റ​റി​ൽ.

പ്ര​ദീ​പ് രം​ഗ​നാ​ഥ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന കോ​മാ​ളി ഒ​രു കോ​മ​ഡി ചി​ത്ര​മാ​ണ്. 9 ലു​ക്കു​ക​ളി​ലാ​ണ് ചി​ത്ര​ത്തി​ൽ ജ​യം ര​വി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. യോ​ഗി​ബാ​ബു, കെ.​എ​സ്. ര​വി​കു​മാ​ർ, ആ​ർ.​ജെ. ആ​ന​ന്ദി, സം​യു​ക്ത ഹെ​ഗ്ഡെ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.