അനിരുദ്ധും ധനുഷും അടുത്ത റിക്കാർഡ് സൃഷ്ടിക്കുമോ ?
Friday, February 22, 2019 10:24 AM IST
ദേ​ശാ​തി​ർ​ത്തി​ക​ൾ ക​ട​ന്ന് ത​രം​ഗ​മാ​യി മാ​റി​യ വൈ ​ദി​സ് കൊ​ല​വെ​റി എ​ന്ന ഗാ​ന​ത്തി​നു പി​ന്നി​ലെ കൂ​ട്ടു​കെ​ട്ട് വീ​ണ്ടും. ന​ട​ൻ ധ​നു​ഷും സം​ഗീ​ത സം​വി​ധാ​യ​ക​ൻ അ​നി​രു​ദ്ധ് ര​വി​ച​ന്ദ​റു​മാ​ണ് വീ​ണ്ടും ഒ​ന്നി​ക്കു​ന്ന​ത്. ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​നി​രു​ദ്ധ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ധ​നു​ഷും താ​നും ഇ​പ്പോ​ഴും ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്നും ത​ങ്ങ​ൾ ത​മ്മി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന​ത് വെ​റും തെ​റ്റി​ദ്ധാ​ര​ണ മാ​ത്ര​മാ​ണെ​ന്നും . ഡി​എ​ൻ​എ കൂ​ട്ടു​കെ​ട്ട് തി​രി​ച്ചു​വ​രു​മെ​ന്നും അ​നി​രു​ദ്ധ് പ​റ​യു​ന്നു. ഡി​എ​ൻ​എ എ​ന്നാ​ണ് ഇ​രു​വ​രേ​യും ചേ​ർ​ത്ത് ആ​രാ​ധ​ക​ർ വി​ളി​ക്കു​ന്ന​ത്.

3 എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​നു വേ​ണ്ടി 2011ലാ​ണ് അ​നി​രു​ദ്ധി​ന്‍റെ സം​ഗീ​ത സം​വി​ധാ​ന​ത്തി​ൽ വൈ ​ദി​സ് കൊ​ല​വെ​റി ഡി ​എ​ന്ന ഗാ​നം ധ​നു​ഷ് ആ​ല​പി​ച്ച​ത്. ഇ​തി​നു​ശേ​ഷം മാ​രി എ​ന്ന ചി​ത്രം വ​രെ ഇ​വ​രു​ടെ കൂ​ട്ടു​കെ​ട്ട് തു​ട​ർ​ന്നു.

പി​ന്നീ​ട് ഈ ​കൂ​ട്ടു​കെ​ട്ട് ഉ​ണ്ടാ​കാ​ത്ത​താ​ണ് ഇ​രു​വ​രും അ​ക​ന്നു എ​ന്ന കിം​വ​ദ​ന്തി​ക​ൾ​ക്ക് ഇ​ട​യാ​ക്കി​യ​ത്. മാ​രി-2​വി​ലും അ​നി​രു​ദ്ധ് ഇ​ല്ലാ​ത്ത​ത് സം​ശ​യ​ങ്ങ​ളു​ടെ ആ​ക്കം കൂ​ട്ടി. എ​ന്താ​യാ​ലും കൊ​ല​വെ​റി​യേ​ക്കാ​ൾ വ​ലി​യ സൂ​പ്പ​ർ​ഹി​റ്റ് ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​രാ​ധ​ക​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.