സ്നേ​ഹ - ധ​നു​ഷ് ജോ​ഡി വീ​ണ്ടും ഒന്നിക്കുന്നു
Tuesday, March 5, 2019 9:34 AM IST
പു​തു​പേ​ട്ടൈ​ക്ക് ശേ​ഷം വീ​ണ്ടും ധ​നു​ഷും സ്നേ​ഹ​യും ഒ​ന്നി​ക്കു​ന്നു. ത​മി​ഴി​ൽ ശി​വ​കാ​ർ​ത്തി​കേ​യ​ന്‍റെ വേ​ലൈ​ക്കാ​ര​നി​ലാ​ണ് സ്നേ​ഹ ഒ​ടു​വി​ലാ​യി അ​ഭി​ന​യി​ച്ച​ത്. ആ​ര്‍.എ​സ്. ദു​രൈ സെ​ന്തി​ല്‍​കു​മാ​റാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.​ സ​ത്യ ജ്യോ​തി ഫി​ലിം​സാ​ണ് ധ​നു​ഷിന്‍റെ പു​തി​യ സി​നി​മ​യും നി​ര്‍​മി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ധ​നു​ഷി​നൊ​പ്പ​മു​ള​ള സി​നി​മ​യ്ക്കു പു​റമേ ത​മി​ഴി​ലും ക​ന്ന​ട​യിലു​മാ​യി ര​ണ്ടു സി​നി​മ​ക​ളി​ല്‍ കൂ​ടി സ്‌​നേ​ഹ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. അ​ടു​ത്തി​ടെ തെ​ലു​ങ്കി​ല്‍ രാം​ച​ര​ണ്‍ തേ​ജ നാ​യ​ക​നാ​യ വി​ന​യ വി​ധേ​യ രാ​മ എ​ന്ന സി​നി​മ​യി​ലും ന​ടി അ​ഭി​ന​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.