മ​ണി​ര​ത്ന​വും ദു​ൽ​ഖ​റും വീ​ണ്ടു​മൊ​ന്നി​ക്കു​ന്നു
Saturday, February 2, 2019 3:25 PM IST
മ​ണി ര​ത്ന​വും ദു​ൽ​ഖ​ർ സ​ൽ​മാ​നും വീ​ണ്ടു​മൊ​ന്നി​ക്കു​ന്നു. ക​ൽ​ക്കി കൃ​ഷ്ണ​മൂ​ർ​ത്തി ര​ചി​ച്ച "പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ' എ​ന്ന നോ​വ​ലാ​ണ് അ​ദ്ദേ​ഹം സി​നി​മ​യാ​ക്കു​ന്ന​ത്.

ചോ​ള രാ​ജ​വം​ശ​ത്തി​ലെ രാ​ജാ​വാ​യി​രു​ന്ന രാ​ജ​രാ​ജ ചോ​ള​ൻ ഒ​ന്നാ​മ​ന്‍റെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. വി​ക്രം, വി​ജ​യ് സേ​തു​പ​തി, ജ​യം ര​വി, ഐ​ശ്വ​ര്യാ റാ​യി തു​ട​ങ്ങി വ​ൻ താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ലൈ​ക്കാ പ്രൊ​ഡ​ക്ഷ​ൻ​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.