സ​ത്യ​രാ​ജി​ന്‍റെ "തീ​ർ​പ്പു​ക​ൾ വി​ർ​ക്ക​പ്പെ​ടും'; ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി
Friday, March 8, 2019 3:35 PM IST
സ​ത്യ​രാ​ജ് നാ​യ​ക​നാ​കു​ന്ന തീ​ർ​പ്പു​ക​ൾ വി​ർ​ക്ക​പ്പെ​ടും എ​ന്ന സി​നി​മ​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ന​ട​ൻ ശി​വ​കാ​ർ​ത്തി​കേ​യ​നാ​ണ് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ട​ത്. ന​വാ​ഗ​ത​നാ​യ ധെ​ര​ണ്‍ ആ​ണ് തി​ര​ക്ക​ഥ ര​ചി​ച്ച് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ഒ​രു ഗൈ​ന​ക്കോ​ള​ജി​സ്റ്റി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ സ​ത്യ​രാ​ജ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഹ​ണീ​ബി ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സ​ജീ​ബ് മീ​രാ​സാ​ഹി​ബ് റാ​വു​ത്ത​റാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ൾ ആ​രൊ​ക്ക​യെ​ന്ന് വ്യ​ക്ത​മ​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.