പ​തി​നെ​ട്ട് വ​യ​സു​കാ​രി​ക്ക് മാ​ധ​വ​നെ വി​വാ​ഹം ചെ​യ്യ​ണം; കി​ടി​ല​ൻ മ​റു​പ​ടി​യു​മാ​യി താ​രം
Wednesday, July 24, 2019 3:43 PM IST
മാ​ധ​വ​നെ വി​വാ​ഹം ചെ​യ്യ​ണ​മെ​ന്ന ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച ആ​രാ​ധി​ക​യ്ക്ക് താ​രം ന​ൽ​കി​യ മാ​സ് മ​റു​പ​ടി​യാ​ണ് ഏ​റെ കൈ​യ​ടി സ്വ​ന്ത​മാ​ക്കു​ന്ന​ത്.

ത​ന്‍റെ പു​തി​യ ചി​ത്രം റോ​ക്ക​ട്രി​യ​ലെ ലു​ക്കി​ലു​ള്ള ഒ​രു ചി​ത്ര​മാ​ണ് മാ​ധ​വ​ൻ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്. ഈ ​ചി​ത്ര​ത്തി​ന് ഒ​രു ആ​രാ​ധി​ക കു​റി​ച്ച ക​മ​ന്‍റ് ഇ​ങ്ങ​നെ​യാ​യി​രു​ന്നു. "എ​നി​ക്ക് പ​തി​നെ​ട്ട് വ​യ​സാ​യി. താ​ങ്ക​ളെ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് തോ​ന്നു​ന്ന​ത് തെ​റ്റാ​ണോ'?.

ഉ​ട​ൻ ത​ന്നെ മാ​സ് മ​റു​പ​ടി​യാ​യി മാ​ധ​വ​നും രം​ഗ​ത്തെ​ത്തി. നി​ങ്ങ​ളെ വി​വാ​ഹം ക​ഴി​ക്കു​വാ​ൻ എ​ന്നെ​ക്കാ​ളും അ​ർ​ഹ​ത​യു​ള്ള ഒ​രാ​ളെ നി​ങ്ങ​ൾ തീ​ർ​ച്ച​യാ​യും ക​ണ്ടെ​ത്തും. മാ​ധ​വ​ൻ കു​റി​ച്ചു. താ​ര​ത്തി​ന്‍റെ മ​റു​പ​ടി​ക്ക് ഏ​റെ കൈ​യ​ടി​യാ​ണ് ല​ഭി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.