വി​ജ​യ് സേ​തു​പ​തിയുടെ​ "ജംഗ’ ഫ്രാ​ൻ​സി​ൽ തുടങ്ങി
Friday, October 6, 2017 4:53 AM IST
വി​ജ​യ് സേ​തു​പ​തി​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്രം "ജംഗ' ഫ്രാ​ൻ​സി​ൽ ചി​ത്രീ​ക​ര​ണ​മാ​രം​ഭി​ച്ചു. "ഇ​ദ​ക്ക് താ​നേ ആ​സ​പ്പെ​ട്ടൈ ബാ​ല​കു​മാ​ര’ ഒ​രു​ക്കി​യ ഗോ​കു​ലാ​ണു ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യകൻ. വി​ജ​യ് സേ​തു​പ​തി പ്രൊ​ഡ​ക‌്ഷ​ൻ​സ് ത​ന്നെ നി​ർ​മിക്കു​ന്ന ചി​ത്ര​ത്തി​ൽ സ​യേഷ​യാ​ണു നാ​യി​ക. സി​ദ്ധാ​ർ​ഥ് വി​പി​ന്‍റേതാണു സം​ഗീ​തം.

വി​ജ​യ് സേ​തു​പ​തി​യു​ടെ ക​രി​യ​റി​ലെ എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന ബ​ജ​റ്റ് ചി​ത്ര​മാ​വും "ജംഗ’ എ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. പാ​രീ​സി​ലും ആം​സ്റ്റ​ർ​ഡാ​മി​ലു​മാ​യി ഒ​രു മാ​സം നീ​ളു​ന്ന ഷെ​ഡ്യൂ​ളാ​ണു പ്ലാ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്. ഫ​സ്റ്റ് കോ​പ്പി അ​ടി​സ്ഥാ​ന​ത്തി​ൽ അ​രു​ണ്‍ പാ​ണ്ഡ്യ​ന്‍റെ എ ​ആ​ൻഡ് പി ​ഗ്രൂ​പ്പാ​ണു ചി​ത്ര​ത്തി​ന്‍റെ വി​ത​ര​ണാ​വ​കാ​ശം വാ​ങ്ങി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.