കാ​ട്രി​ൻ മൊ​ഴി ഒക്ടോബറിലെത്തും
Tuesday, September 18, 2018 9:33 AM IST
ജ്യോ​തി​ക നാ​യി​ക​യാ​യി എ​ത്തു​ന്ന കാ​ട്രി​ൻ മൊ​ഴി അ​ടു​ത്ത മാ​സം റി​ലീ​സ് ചെ​യ്യും. ബോ​ളി​വു​ഡി​ൽ ഹി​റ്റാ​യ തു​മാ​രി സു​ലു​വി​ന്‍റെ റീ​മേ​ക്കാ​ണ് കാ​ട്രി​ൻ മൊ​ഴി. രാ​ധ മോ​ഹ​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.​

എ.​എ​ച്ച്.​ കാ​ഷി​ഫാ​ണ് സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. മ​ഹേ​ഷ് മു​ത്തു​സ്വാ​മി ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ഭാ​സ്ക​ർ, മ​നോ​ബാ​ല, മോ​ഹ​ൻ റാം, ​ഉ​മ പ​ദ്മ​നാ​ഭ​​ൻ‌ എ​ന്നി​വ​ർ പ്ര​ധാ​ന​പ്പെ​ട്ട വേ​ഷ​ത്തി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.