ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​നും ശി​വ​കാ​ർ​ത്തി​കേ​യ​നും ഒ​ന്നി​ക്കു​ന്നു
Thursday, February 21, 2019 11:05 AM IST
ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​നും ശി​വ​കാ​ർ​ത്തി​കേ​യ​നും ഒ​ന്നി​ക്കു​ന്നു. പേ​ര് നി​ശ്ച​യി​ച്ചി​ട്ടി​ല്ലാ​ത്ത ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് പി.​എ​സ്. മി​ത്ര​നാ​ണ്. ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ വി​ശ്വ​സി​ക്കാ​മെ​ങ്കി​ൽ അ​ർ​ജു​ൻ സാ​ർ​ജ​യാ​ണ് ചി​ത്ര​ത്തി​ൽ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

മാ​ർ​ച്ച് 13ന് ​സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്. ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ന്‍റെ ര​ണ്ടാ​മ​ത്തെ ത​മി​ഴ് ചി​ത്ര​മാ​ണി​ത്. മി​സ്റ്റ​ർ ലോ​ക്ക​ൽ എ​ന്ന സി​നി​മ​യു​ടെ തി​ര​ക്കി​ലാ​ണ് ശി​വ​കാ​ർ​ത്തി​കേ​യ​ൻ ഇ​പ്പോ​ൾ.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.