കാ​പ്പാ​ന്‍റെ റി​ലീ​സ് നീ​ട്ടി
Monday, August 5, 2019 10:18 AM IST
ഓ​ഗ​സ്റ്റ് 30ന് ​നി​ശ്ച​യി​ച്ചി​രു​ന്ന കാ​പ്പാ​ന്‍റെ റി​ലീ​സ് നീ​ട്ടി. സെ​പ്റ്റം​ബ​ർ 20ന് ​ചി​ത്രം റി​ലീ​സ് ചെ​യ്യു​മെ​ന്ന് സി​നി​മ​യു​ടെ നി​ർ​മാ​താ​ക്ക​ളാ​യ ലൈ​ക്ക പ്രൊ​ഡ​ക്ഷ​ൻ​സ് ട്വി​റ്റ് ചെ​യ്തു. മോ​ഹ​ൻ​ലാ​ൽ-​സൂ​ര്യ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് കെ.​വി. ആ​ന​ന്ദാ​ണ്.

പ്ര​ഭാ​സ് നാ​യ​ക​നാ​കു​ന്ന സാ​ഹോ​യു​ടെ റി​ലീ​സ് ഓ​ഗ​സ്റ്റ് 30ന് ​തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കാ​പ്പാ​ന്‍റെ റി​ലീ​സ് നീ​ട്ടി​യ​ത്. ആ​ര്യ, സ​യ്യേ​ഷ അ​ഗ​ർ​വാ​ൾ എ​ന്നി​വ​രും സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ മോ​ഹ​ൻ​ലാ​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ സൂ​ര്യ​യും അ​വ​ത​രി​പ്പി​ക്കു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.