വീണ്ടും മരണമാസ് ലുക്കിൽ തലൈവൻ; ദ​ർ​ബാ​റി​ലെ ലൊ​ക്കേ​ഷ​ൻ ചി​ത്ര​ങ്ങ​ൾ
Friday, July 26, 2019 10:25 AM IST
പേ​ട്ട​യ്ക്കു ശേ​ഷം ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​കു​ന്ന ദ​ർ​ബാ​റി​ലെ ലൊ​ക്കേ​ഷ​ൻ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു. ര​ജ​നി​യു​ടെ മാ​സ് ലു​ക്കാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്. സ​ർ​ക്കാ​രി​നു ശേ​ഷം എ.​ആ​ർ. മു​രു​ക​ദോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.

ര​ണ്ട് വേ​ഷ​ത്തി​ലാ​ണ് ചി​ത്ര​ത്തി​ൽ ര​ജ​നി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ന​യ​ൻ താ​ര​യാ​ണ് സി​നി​മ​യി​ലെ നാ​യി​ക. ച​ന്ദ്ര​മു​ഖി, കു​ശേ​ല​ൻ, ശി​വ​ജി എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്.

ലൈ​ക്ക പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.