തനി ഒരുവൻ -2ൽ മമ്മൂട്ടിയുണ്ടോ‍?
Thursday, September 6, 2018 11:12 AM IST
ജ​യം ര​വി നാ​യ​ക​നും അ​ര​വി​ന്ദ് സ്വാ​മി വി​ല്ല​നു​മാ​യി 2015ൽ ​പു​റ​ത്തി​റ​ങ്ങി​യ ത​നി ഒ​രു​വ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം​ഭാ​ഗം സം​വി​ധാ​യ​ക​ൻ മോ​ഹ​ൻ രാ​ജ പ്ര​ഖ്യാ​പി​ച്ചി​ട്ട് അ​ധി​ക നാ​ളാ​യി​ല്ല. ഇ​പ്പോ​ഴി​താ ര​ണ്ടാം ഭാ​ഗ​ത്തി​ൽ മ​മ്മൂ​ട്ടി​യും ഉ​ണ്ടാ​കു​മെ​ന്ന് വാ​ർ​ത്ത​ക​ൾ.

എ​ന്നാ​ൽ ഇ​ക്കാ​ര്യം ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ഡേ​റ്റി​നാ​യി അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ മ​മ്മൂ​ട്ടി​യെ സ​മീ​പി​ച്ച​താ​യും വാ​ർ​ത്ത​ക​ളു​ണ്ട്. മ​മ്മൂ​ട്ടി​യു​ടെ ജ​ന്മ​ദി​ന​മാ​യ 7ന് ​അ​ദ്ദേ​ഹം പു​തി​യ പ്രൊ​ജ​ക്ടു​ക​ൾ പ്ര​ഖ്യാ​പി​ക്കു​മോ എ​ന്ന് കാ​ത്തി​രി​ക്കു​യാ​ണ് ആ​രാ​ധ​ക​ർ.

സാ​റാ ജോ​സ​ഫി​ന്‍റെ ആ​ളോ​ഹ​രി ആ​ന​ന്ദം എ​ന്ന നോ​വ​ലി​നെ അ​ടി​സ്ഥാ​ന​മാ​ക്കി ശ്യാ​മ​പ്ര​സാ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് മ​മ്മൂ​ട്ടി​യു​ടെ അ​ടു​ത്ത പ്രൊ​ജ​ക്ടു​ക​ളി​ലൊ​ന്ന്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.