പൊ​ന്നി​യി​ൽ സെ​ൽ​വ​ത്തി​ൽ അ​മ​ല പോ​ളും
Thursday, May 9, 2019 9:38 AM IST
മ​ണി​ര​ത്നം സം​വി​ധാ​നം ചെ​യ്യു​ന്ന പൊ​ന്നി​യി​ൽ സെ​ൽ​വ​ത്തി​ൽ അ​മ​ല പോ​ളും ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ട്. ജ​യം ര​വി​യും കീ​ര്‍​ത്തി സു​രേ​ഷുമാണ് ചിത്രത്തിലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അവതരിപ്പിക്കുന്നത്.

അ​മി​താ​ഭ് ബ​ച്ച​ൻ, വി​ക്രം, ന​യ​ന്‍​താ​ര, കാ​ര്‍​ത്തി, മോ​ഹ​ന്‍​ബാ​ബു, സ​ത്യ​രാ​ജ് തു​ട​ങ്ങി​യ വ​ന്‍ താ​ര​ങ്ങ​ളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എ​ന്നാ​ല്‍ അ​മ​ല പോ​ൾ ചി​ത്ര​ത്തി​ലു​ണ്ടെ​ന്നു​ള്ള കാ​ര്യ​ത്തി​ല്‍ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം വ​ന്നി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.